Thursday, July 30, 2009

ചെറായ്... ഒഴിഞ്ഞ പൂരപ്പറമ്പ്...


മീറ്റിന്‍റെ പിറ്റേന്ന് അവിടം വിടുമ്പോള്‍ മൊബൈലില്‍ എടുത്ത ചില പോട്ടംസ്...



മെഡിക്കല്‍ ഐഡ്... ബലൂണ്‍ പീപ്പി... എന്തൊക്കെയായിരുന്നു....


സജീവേട്ടന്റെ വരക്ക്‌ ഒരു താങ്ങായി നില കൊണ്ടത്‌...


വേണ്ട... ഈ ഒഴിഞ്ഞ പൂരപ്പറമ്പ് എനിക്ക് കാണണ്ട.... പൂട്ടിയിട്ടെക്കാം....

30 comments:

ഡോക്ടര്‍ said...

വേണ്ട... ഈ ഒഴിഞ്ഞ പൂരപ്പറമ്പ് എനിക്ക് കാണണ്ട.... പൂട്ടിയിട്ടെക്കാം....

മാണിക്യം said...

"♫♫ഓര്‍മ്മകളായ് കൂടെ വരൂ
ഓര്‍മ്മകളായ് പാടീ വരൂ
ഇനി യാത്ര പറയാനൊ ഇവിടില്ലാരും
പാധേയമായി പാട്ടിന്റെ ഈണം
ഓര്‍മ്മകളായ് കൂടെ വരൂ
ഓര്‍മ്മകളായ് പാടീ വരൂ..♫♫"

ചാണക്യന്‍ said...

കാണികളൊഴിഞ്ഞ ഉത്സവപറമ്പ്....

സജി said...

കണ്ണേ മടങ്ങുക...

Faizal Kondotty said...

:) :)
Nice

സൂത്രന്‍..!! said...

:)

ഹരീഷ് തൊടുപുഴ said...

സത്യായിട്ടും.. കണ്ണു നിറഞ്ഞു

Vellayani Vijayan/വെള്ളായണിവിജയന്‍ said...

ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ചില സൌഹൃദനിമിഷങ്ങള്‍ നമുക്ക് സമ്മാനിച്ച ഈ സംഗമം നമ്മുടെ മനസ്സില്‍ മായാതെ നില്‍ക്കട്ടെ.
ആശംസകള്‍.....

അനില്‍@ബ്ലോഗ് // anil said...

ഡോക്ടറെ,
സത്യത്തില്‍ ഒഴിഞ്ഞ പൂരപ്പറമ്പ് കാണുക ഒരു വിഷമമാണ്. കുട്ടിക്കാലത്ത് ഒരു വര്‍ഷത്തെ കാത്തിരിപ്പാണ് നാട്ടിലെ പൂരം, പിറ്റേ ദിവസം ഉറക്കച്ചടവോടെ വന്ന് കിടക്കുമ്പോള്‍ നേരം വെളുക്കും.ഉറക്കമുണര്‍ന്നാലും പുറത്തേക്കിറങ്ങാന്‍ തോന്നില്ല, വൈകുന്നേരം ഇറങ്ങി ചിതറിക്കിടക്കുന്ന പൂരാവശിഷ്ടങ്ങളുടെ ഇടയില്‍ പോയി കുത്തിയിരിക്കും, അടുത്ത പൂരവും മനസ്സില്‍ കാത്ത്.

എന്തായാലും ഇനി ഒരു പൂരത്തിനില്ല,കിട്ടിയ ചിത്രങ്ങള്‍ മനസ്സു നിറഞ്ഞ് കിടന്നോട്ടെ.

Areekkodan | അരീക്കോടന്‍ said...

ഈ ഒഴിഞ്ഞ പൂരപ്പറമ്പ് എനിക്ക് കാണണ്ട....

പാവപ്പെട്ടവൻ said...

ആ.. ആടുകിടന്നിടത്ത് ഒരു പൂട പേലുമില്ല ദേ... കലക്കി..ട്ടോ
അന്നു അവിടെ ഉണ്ടാകും പിറ്റേന്നെ പോകു എന്ന് പറഞ്ഞപ്പോള്‍ എത്രെയും പ്രതീഷിച്ചില്ല ഈ നമ്പരില്‍ വിളിക്കു 9846212525 അരിപത്തിരിയും കോഴിപൊരിച്ചതും ഓകെ ആകുമ്പോള്‍

വാഴക്കോടന്‍ ‍// vazhakodan said...

പിറ്റേ ദിവസവും അവിടെ നോസ്ടാല്ജി പങ്കു വെച്ചാനല്ലെ മടങ്ങിയത്? :)

ജിപ്പൂസ് said...

ഇങ്ങളു കരയല്ലേ ഡോക്ടറേ...
വിഷമകരം തന്നെ ഒഴിഞ്ഞ പൂരപ്പറമ്പില്‍ നിന്നുള്ള ഈ കാഴ്ചകള്‍.

ഗീത said...

ഓര്‍മ്മകളോടിക്കളിക്കുവാനെത്തുന്നു...

വിഷമം തോന്നും. എന്നാലും എന്തിനും ഏതിനും ഒരു അവസാനമില്ലാതിരിക്കാന്‍ പറ്റില്ലല്ലോ ഡോക്ടര്‍. അവസാനമില്ലാതെ തുടര്‍ന്നുവെന്നാല്‍
ഇതൊന്നു തീര്‍ന്നുകിട്ടിയാല്‍ മതി എന്നൊരു മടുപ്പിലേക്കും നയിക്കില്ലേ? അപ്പോള്‍ അവസാനമുണ്ടായിരിക്കണം. അതൊരു നല്ല അവസാനവുമാകണം.

ഓ.ടോ. അനിലിനോട്,
ഇങ്ങനെയങ്ങു നിരാശപ്പെടല്ലേ അനിലേ. ഇനിയും പൂരം വേണം. അനിലും, ഹരീഷും, നീരുവും, ലതിയും ഒക്കെ ചേര്‍ന്നു നടത്തുന്ന ബ്ലോഗ്പൂരം.

poor-me/പാവം-ഞാന്‍ said...

കോഴിക്കോട്ടേങ്കിലും പറവൂരില്‍ ആ ദിവസം ഉണ്ടായിട്ടും വരാതിരുന്ന ഒരു അരസികനാം ഞാന്‍ for every bgng there is an end ! allyo?

സബിതാബാല said...

ആട്ടവിളക്കണഞ്ഞു...അരങ്ങൊഴിഞ്ഞു...ആട്ടചമയമഴിച്ച് കഥാകാരനും വിടവാങ്ങി....

Junaiths said...

വൈദ്യരെ,അപ്പോള്‍ അവിടുന്ന് എന്നാണു സ്ഥലം വിട്ടത്‌?
സ്മോള്‍ തീഫ്‌.................?

Anonymous said...

kollam doctore..pannippaniyudey ee thirakkinidayilum, cheruthenkilum sparshikkunna chithrangal pakarthiya sahrudayanu, asamsakal.

പാവത്താൻ said...

Touching:-(

അരുണ്‍ കരിമുട്ടം said...

ഓര്‍മ്മകള്‍..
:)

Mohamedkutty മുഹമ്മദുകുട്ടി said...

ഞാനും ഒന്നെത്തി നോക്കി.ഇതവിടെ വന്നവര്‍ക്കേ മനസ്സിലാവൂ.എന്തെങ്കിലും പുതിയതായി എഴുതൂ.അപ്പോള്‍ കമന്റാം.എന്നെ മനസ്സിലാക്കി തരേണ്ടല്ലോ?തൂലികാ നാമം തന്നെ “ഡോക്ടറായ“ സ്ഥിതിക്ക് ബ്ലോഗന്മാര്‍ക്ക് ചികിത്സ ഫ്രീയായിരിക്കുമല്ലോ?

jayanEvoor said...

ഓര്‍മ്മകള്‍.... ഓര്‍മ്മകള്‍....

ഓലോലം തകരുമീ തീരങ്ങളില്‍

ഒരിക്കലെങ്കിലും കണ്ട മുഖങ്ങളെ.....!

Sureshkumar Punjhayil said...

Nalla Ormakal...!

Sabu Kottotty said...

ഈ ഒഴിഞ്ഞ പൂരപ്പറമ്പ് എനിയ്ക്കും കാണണ്ട....

perooran said...

വേണ്ട... ഈ ഒഴിഞ്ഞ പൂരപ്പറമ്പ് എനിക്ക് കാണണ്ട.... പൂട്ടിയിട്ടെക്കാം.

ഒരു നുറുങ്ങ് said...

ഡോക്ടറേ, ഇനിയെന്നാണാവോ പൂരപ്പറമ്പൊന്നു
തുറന്നു കിട്ടുക ? കാത്തിരിക്കല്ലേ പറ്റൂ !

OAB/ഒഎബി said...

പൂട്ടിയിട്ടേക്കാം എന്ന് പറഞ്ഞ് രണ്ടാളും ബ്ലോഗും പൂട്ടി പോയോന്ന് കരുതിയിരിക്കയായിരുന്നു.

എന്താ സര്‍ ഇപ്പോള്‍ എഴുത്തുകള്‍ കാണുന്നില്ല?

.. said...

ഇനി എന്നാ അടുത്ത മീറ്റ്‌?

Manoraj said...

ente nadinte photo... thanks...

Muralee Mukundan , ബിലാത്തിപട്ടണം said...

നൊസ്റ്റാൾജിയ ഉണർത്തുന്നു...ഇപ്പോഴും...
ചെറായിലെ ആ ബൂലോഗസംഗമ വാർഷിക ചിന്തകൾ !