tag:blogger.com,1999:blog-4812405331486390152.post5918068540700947574..comments2023-05-16T07:13:48.091-07:00Comments on ഫോക്കസ്: ചെറായ്... ഒഴിഞ്ഞ പൂരപ്പറമ്പ്...ഡോക്ടര്‍http://www.blogger.com/profile/12745238166463386198noreply@blogger.comBlogger30125tag:blogger.com,1999:blog-4812405331486390152.post-82008577039196302442010-07-26T07:46:52.054-07:002010-07-26T07:46:52.054-07:00നൊസ്റ്റാൾജിയ ഉണർത്തുന്നു...ഇപ്പോഴും...
ചെറായിലെ ആ ...നൊസ്റ്റാൾജിയ ഉണർത്തുന്നു...ഇപ്പോഴും...
ചെറായിലെ ആ ബൂലോഗസംഗമ വാർഷിക ചിന്തകൾ ! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-4812405331486390152.post-48636296006482697602009-11-21T02:48:05.941-08:002009-11-21T02:48:05.941-08:00ente nadinte photo... thanks...ente nadinte photo... thanks...Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-4812405331486390152.post-18179640621216839322009-11-16T03:39:12.152-08:002009-11-16T03:39:12.152-08:00ഇനി എന്നാ അടുത്ത മീറ്റ്?ഇനി എന്നാ അടുത്ത മീറ്റ്?..https://www.blogger.com/profile/05319477855335564519noreply@blogger.comtag:blogger.com,1999:blog-4812405331486390152.post-72401103159726745682009-11-15T11:06:57.695-08:002009-11-15T11:06:57.695-08:00പൂട്ടിയിട്ടേക്കാം എന്ന് പറഞ്ഞ് രണ്ടാളും ബ്ലോഗും പൂ...പൂട്ടിയിട്ടേക്കാം എന്ന് പറഞ്ഞ് രണ്ടാളും ബ്ലോഗും പൂട്ടി പോയോന്ന് കരുതിയിരിക്കയായിരുന്നു.

എന്താ സര് ഇപ്പോള്‍ എഴുത്തുകള്‍ കാണുന്നില്ല?OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-4812405331486390152.post-7456275091031242002009-11-01T07:16:34.977-08:002009-11-01T07:16:34.977-08:00ഡോക്ടറേ, ഇനിയെന്നാണാവോ പൂരപ്പറമ്പൊന്നു
തുറന്നു കിട...ഡോക്ടറേ, ഇനിയെന്നാണാവോ പൂരപ്പറമ്പൊന്നു
തുറന്നു കിട്ടുക ? കാത്തിരിക്കല്ലേ പറ്റൂ !ഒരു നുറുങ്ങ്https://www.blogger.com/profile/04886443194901440532noreply@blogger.comtag:blogger.com,1999:blog-4812405331486390152.post-77165963289184287752009-10-31T23:21:21.108-07:002009-10-31T23:21:21.108-07:00വേണ്ട... ഈ ഒഴിഞ്ഞ പൂരപ്പറമ്പ് എനിക്ക് കാണണ്ട.... പ...വേണ്ട... ഈ ഒഴിഞ്ഞ പൂരപ്പറമ്പ് എനിക്ക് കാണണ്ട.... പൂട്ടിയിട്ടെക്കാം.perooranhttps://www.blogger.com/profile/16695014403411789184noreply@blogger.comtag:blogger.com,1999:blog-4812405331486390152.post-74396120746956051832009-08-28T11:06:46.899-07:002009-08-28T11:06:46.899-07:00ഈ ഒഴിഞ്ഞ പൂരപ്പറമ്പ് എനിയ്ക്കും കാണണ്ട....ഈ ഒഴിഞ്ഞ പൂരപ്പറമ്പ് എനിയ്ക്കും കാണണ്ട....Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.comtag:blogger.com,1999:blog-4812405331486390152.post-57703417165709371462009-08-16T04:56:28.165-07:002009-08-16T04:56:28.165-07:00Nalla Ormakal...!Nalla Ormakal...!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-4812405331486390152.post-32699999062094249922009-08-10T07:25:41.624-07:002009-08-10T07:25:41.624-07:00ഓര്‍മ്മകള്‍.... ഓര്‍മ്മകള്‍....
ഓലോലം തകരുമീ തീരങ...ഓര്‍മ്മകള്‍.... ഓര്‍മ്മകള്‍....

ഓലോലം തകരുമീ തീരങ്ങളില്‍

ഒരിക്കലെങ്കിലും കണ്ട മുഖങ്ങളെ.....!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-4812405331486390152.post-75713297908579107172009-08-09T10:11:36.335-07:002009-08-09T10:11:36.335-07:00ഞാനും ഒന്നെത്തി നോക്കി.ഇതവിടെ വന്നവര്‍ക്കേ മനസ്സില...ഞാനും ഒന്നെത്തി നോക്കി.ഇതവിടെ വന്നവര്‍ക്കേ മനസ്സിലാവൂ.എന്തെങ്കിലും പുതിയതായി എഴുതൂ.അപ്പോള്‍ കമന്റാം.എന്നെ മനസ്സിലാക്കി തരേണ്ടല്ലോ?തൂലികാ നാമം തന്നെ “ഡോക്ടറായ“ സ്ഥിതിക്ക് ബ്ലോഗന്മാര്‍ക്ക് ചികിത്സ ഫ്രീയായിരിക്കുമല്ലോ?Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-4812405331486390152.post-24101095832353108142009-08-07T10:25:02.900-07:002009-08-07T10:25:02.900-07:00ഓര്‍മ്മകള്‍..
:)ഓര്‍മ്മകള്‍..
:)അരുണ്‍ കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-4812405331486390152.post-75178591559991422682009-08-04T08:07:10.288-07:002009-08-04T08:07:10.288-07:00Touching:-(Touching:-(പാവത്താൻhttps://www.blogger.com/profile/14826627751888556943noreply@blogger.comtag:blogger.com,1999:blog-4812405331486390152.post-36788657157017856872009-08-04T07:19:58.184-07:002009-08-04T07:19:58.184-07:00kollam doctore..pannippaniyudey ee thirakkinidayil...kollam doctore..pannippaniyudey ee thirakkinidayilum, cheruthenkilum sparshikkunna chithrangal pakarthiya sahrudayanu, asamsakal.do u know these factshttps://www.blogger.com/profile/02302628710030093210noreply@blogger.comtag:blogger.com,1999:blog-4812405331486390152.post-8808355652432499862009-08-04T00:07:37.052-07:002009-08-04T00:07:37.052-07:00വൈദ്യരെ,അപ്പോള്‍ അവിടുന്ന് എന്നാണു സ്ഥലം വിട്ടത്?...വൈദ്യരെ,അപ്പോള്‍ അവിടുന്ന് എന്നാണു സ്ഥലം വിട്ടത്?
സ്മോള്‍ തീഫ്.................?Junaithshttps://www.blogger.com/profile/13800934639455032987noreply@blogger.comtag:blogger.com,1999:blog-4812405331486390152.post-7257624456428652522009-08-03T22:28:00.212-07:002009-08-03T22:28:00.212-07:00ആട്ടവിളക്കണഞ്ഞു...അരങ്ങൊഴിഞ്ഞു...ആട്ടചമയമഴിച്ച് കഥ...ആട്ടവിളക്കണഞ്ഞു...അരങ്ങൊഴിഞ്ഞു...ആട്ടചമയമഴിച്ച് കഥാകാരനും വിടവാങ്ങി....സബിതാബാലhttps://www.blogger.com/profile/10269099278558396196noreply@blogger.comtag:blogger.com,1999:blog-4812405331486390152.post-11872227887553552492009-08-02T03:35:11.059-07:002009-08-02T03:35:11.059-07:00കോഴിക്കോട്ടേങ്കിലും പറവൂരില്‍ ആ ദിവസം ഉണ്ടായിട്ടും...കോഴിക്കോട്ടേങ്കിലും പറവൂരില്‍ ആ ദിവസം ഉണ്ടായിട്ടും വരാതിരുന്ന ഒരു അരസികനാം ഞാന്‍ for every bgng there is an end ! allyo?poor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-4812405331486390152.post-51886822060933910372009-08-02T01:57:54.583-07:002009-08-02T01:57:54.583-07:00ഓര്‍മ്മകളോടിക്കളിക്കുവാനെത്തുന്നു...
വിഷമം തോന്നു...ഓര്‍മ്മകളോടിക്കളിക്കുവാനെത്തുന്നു...

വിഷമം തോന്നും. എന്നാലും എന്തിനും ഏതിനും ഒരു അവസാനമില്ലാതിരിക്കാന് പറ്റില്ലല്ലോ ഡോക്ടര്‍. അവസാനമില്ലാതെ തുടര്ന്നുവെന്നാല്
ഇതൊന്നു തീര്‍ന്നുകിട്ടിയാല്‍ മതി എന്നൊരു മടുപ്പിലേക്കും നയിക്കില്ലേ? അപ്പോള്‍ അവസാനമുണ്ടായിരിക്കണം. അതൊരു നല്ല അവസാനവുമാകണം.

ഓ.ടോ. അനിലിനോട്,
ഇങ്ങനെയങ്ങു നിരാശപ്പെടല്ലേ അനിലേ. ഇനിയും പൂരം വേണം. അനിലും, ഹരീഷും, നീരുവും, ലതിയും ഒക്കെ ചേര്‍ന്നു നടത്തുന്ന ബ്ലോഗ്പൂരം.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-4812405331486390152.post-71124828505521005792009-08-01T10:13:36.483-07:002009-08-01T10:13:36.483-07:00ഇങ്ങളു കരയല്ലേ ഡോക്ടറേ...
വിഷമകരം തന്നെ ഒഴിഞ്ഞ പൂര...ഇങ്ങളു കരയല്ലേ ഡോക്ടറേ...
വിഷമകരം തന്നെ ഒഴിഞ്ഞ പൂരപ്പറമ്പില്‍ നിന്നുള്ള ഈ കാഴ്ചകള്‍.ജിപ്പൂസ്https://www.blogger.com/profile/00886174007448308625noreply@blogger.comtag:blogger.com,1999:blog-4812405331486390152.post-21642998207960082132009-08-01T07:37:17.103-07:002009-08-01T07:37:17.103-07:00പിറ്റേ ദിവസവും അവിടെ നോസ്ടാല്ജി പങ്കു വെച്ചാനല്ലെ ...പിറ്റേ ദിവസവും അവിടെ നോസ്ടാല്ജി പങ്കു വെച്ചാനല്ലെ മടങ്ങിയത്? :)വാഴക്കോടന്‍ // vazhakodanhttps://www.blogger.com/profile/16752753357124129907noreply@blogger.comtag:blogger.com,1999:blog-4812405331486390152.post-56371661248244999972009-07-31T10:00:44.962-07:002009-07-31T10:00:44.962-07:00ആ.. ആടുകിടന്നിടത്ത് ഒരു പൂട പേലുമില്ല ദേ... കലക്ക...ആ.. ആടുകിടന്നിടത്ത് ഒരു പൂട പേലുമില്ല ദേ... കലക്കി..ട്ടോ
അന്നു അവിടെ ഉണ്ടാകും പിറ്റേന്നെ പോകു എന്ന് പറഞ്ഞപ്പോള്‍ എത്രെയും പ്രതീഷിച്ചില്ല ഈ നമ്പരില്‍ വിളിക്കു 9846212525 അരിപത്തിരിയും കോഴിപൊരിച്ചതും ഓകെ ആകുമ്പോള്പാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-4812405331486390152.post-4212817474673106502009-07-31T09:04:36.633-07:002009-07-31T09:04:36.633-07:00ഈ ഒഴിഞ്ഞ പൂരപ്പറമ്പ് എനിക്ക് കാണണ്ട....ഈ ഒഴിഞ്ഞ പൂരപ്പറമ്പ് എനിക്ക് കാണണ്ട....Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-4812405331486390152.post-2285728966760238412009-07-31T07:13:08.134-07:002009-07-31T07:13:08.134-07:00ഡോക്ടറെ,
സത്യത്തില്‍ ഒഴിഞ്ഞ പൂരപ്പറമ്പ് കാണുക ഒരു ...ഡോക്ടറെ,
സത്യത്തില്‍ ഒഴിഞ്ഞ പൂരപ്പറമ്പ് കാണുക ഒരു വിഷമമാണ്. കുട്ടിക്കാലത്ത് ഒരു വര്‍ഷത്തെ കാത്തിരിപ്പാണ് നാട്ടിലെ പൂരം, പിറ്റേ ദിവസം ഉറക്കച്ചടവോടെ വന്ന് കിടക്കുമ്പോള്‍ നേരം വെളുക്കും.ഉറക്കമുണര്‍ന്നാലും പുറത്തേക്കിറങ്ങാന്‍ തോന്നില്ല, വൈകുന്നേരം ഇറങ്ങി ചിതറിക്കിടക്കുന്ന പൂരാവശിഷ്ടങ്ങളുടെ ഇടയില്‍ പോയി കുത്തിയിരിക്കും, അടുത്ത പൂരവും മനസ്സില്‍ കാത്ത്.

എന്തായാലും ഇനി ഒരു പൂരത്തിനില്ല,കിട്ടിയ ചിത്രങ്ങള്‍ മനസ്സു നിറഞ്ഞ് കിടന്നോട്ടെ.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-4812405331486390152.post-53254923982446457982009-07-31T06:28:06.683-07:002009-07-31T06:28:06.683-07:00ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ചില സൌഹൃദനിമി...ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ചില സൌഹൃദനിമിഷങ്ങള് നമുക്ക് സമ്മാനിച്ച ഈ സംഗമം നമ്മുടെ മനസ്സില്‍ മായാതെ നില്ക്കട്ടെ.
ആശംസകള്‍.....Vellayani Vijayan/വെള്ളായണിവിജയന്‍https://www.blogger.com/profile/12924512539246461897noreply@blogger.comtag:blogger.com,1999:blog-4812405331486390152.post-46907936018689734762009-07-31T04:58:12.919-07:002009-07-31T04:58:12.919-07:00സത്യായിട്ടും.. കണ്ണു നിറഞ്ഞുസത്യായിട്ടും.. കണ്ണു നിറഞ്ഞുഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-4812405331486390152.post-32577156803958557602009-07-31T04:57:05.418-07:002009-07-31T04:57:05.418-07:00:):)സൂത്രന്..!!https://www.blogger.com/profile/03247321198488580711noreply@blogger.com